LATEST NEWS

Related Posts

DISTRICT NEWSERNAKULAMപെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം

പെരുമ്പാവൂർ കീഴില്ലം ത്രിവേണിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കമ്പനി പൂർണമായും കത്തി നശിച്ചു. പെരുമ്പാവൂർ സ്വദേശിയായ കാനാമ്പുറം ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് എന്ന കമ്പനിയാണ് കത്തി നശിച്ചത്. രാത്രി 11 മണിയോടെയാണ് തീപിടിച്ചത്. കാരണം വ്യക്തമായിട്ടില്ല്. കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെരുമ്പാവൂർ. കോതമംഗലം, മൂവാറ്റുപുഴ പ്രദേശത്തുനിന്ന ് ഫയർ ഫോഴ്സ് യുണിറ്റ് എത്തി രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നല്കി. ആളപായമില്ല.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.